ദിനാചാരണങ്ങൾ ഒറ്റ നോട്ടത്തിൽ (Day-Celebrations)

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ

ഓരോ ദിവസത്തിലും ക്ലിക്ക് ചെയ്യുമ്പോൾ അതിന്റെ ലഘുവിവരണം Popup ആയി വായിക്കാം.

🗓️ ജനുവരി
Jan 1 പുതുവത്സര ദിനം (New Year), ആഗോള കുടുംബദിനം (Global Family Day)
Jan 4 ലോക ബ്രെയ്‌ലി ദിനം (World Braille Day)
Jan 6 ലോക യുദ്ധ അനാഥരുടെ ദിനം (World Day of War Orphans)
Jan 8 ഭൂമിയുടെ ഭ്രമണ ദിനം (Earth's Rotations Day)
Jan 9 ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ്)
Jan 10 ലോക ഹിന്ദി ദിനം (World Hindi Day)
Jan 11 ദേശീയ മനുഷ്യക്കടത്ത് അവബോധ ദിനം
Jan 12 ദേശീയ യുവജനദിനം (National Youth Day)
Jan 15 ദേശീയ കരസേനാ ദിനം (National Army Day)
Jan 23 നേതാജി ദിനം (Parakram Diwas / Day of Valour)
Jan 24 അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം (Day of Education)
Jan 24 ദേശീയ ബാലികാ ദിനം (National Girl Child Day)
Jan 25 ദേശീയ വിനോദസഞ്ചാര ദിനം (National Tourism Day)
Jan 25 ദേശീയ സമ്മതിദായക ദിനം (National Voters' Day)
Jan 26 റിപ്പബ്ലിക് ദിനം (Republic Day) More Info
Jan 26 ലോക കസ്റ്റംസ് ദിനം (World Customs Day)
Jan 27 ദേശീയ ഭൂമിശാസ്ത്ര ദിനം (National Geographic Day) More Info
Jan 28 ഡാറ്റാ സ്വകാര്യതാ ദിനം (Data Privacy Day)
Jan 30 രക്തസാക്ഷി ദിനം (Martyrs Day) More Info
Jan 30 ലോക കുഷ്ഠരോഗ നിവാരണ ദിനം (World Leprosy Eradication Day)
Jan 31 അന്താരാഷ്ട്ര സീബ്ര ദിനം (International Zebra Day)
🗓️ ഫെബ്രുവരി
Feb 1 ലോക ഹിജാബ് ദിനം (World Hijab Day)
Feb 2 ലോക തണ്ണീർതട ദിനം (World Wetlands Day)
Feb 4 ലോക കാൻസർ ദിനം (World Cancer Day) More Info
Feb 10 ദേശീയ വിര വിമുക്ത ദിനം (National Deworming Day) More Info
Feb 12 ഡാർവ്വിൻ ദിനം (Darwin Day) More Info
Feb 13 ലോക റേഡിയോ ദിനം (World Radio Day)
Feb 13 ദേശീയ വനിതാ ദിനം (National Women's Day)
Feb 14 വാലന്റൈൻസ് ദിനം (Valentine's Day)
Feb 20 ലോക സാമൂഹിക നീതി ദിനം (World Day of Social Justice)
Feb 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനം (Intl. Mother Language Day)
Feb 22 ലോക ചിന്താദിനം (World Thinking Day)
Feb 24 ദേശീയ എക്സൈസ് ദിനം (National Excise Day)
Feb 28 ദേശീയ ശാസ്ത്രദിനം (National Science Day)More Info
🗓️ മാർച്ച്
Mar 1 ശൂന്യ വിവേചന ദിനം (Zero Discrimination Day)
Mar 3 ലോക വന്യജീവി ദിനം (World Wildlife Day)More Info
Mar 3 ലോക കേൾവി ദിനം (World Hearing Day)More Info
Mar 4 ദേശീയ സുരക്ഷാദിനം (National Safety Day)
Mar 4 ലോക പൊണ്ണത്തടി ദിനം (World Obesity Day)
Mar 4 ലൈംഗിക ചൂഷണത്തിനെതിരെയുള്ള ദിനം (Fight Against Sexual Exploitation Day)
Mar 8 ലോക വനിതാ ദിനം (International Women's Day) More Info
Mar 14 അന്താരാഷ്ട്ര ഗണിതശാസ്ത്ര ദിനം / പൈ ദിനം (International Day of Mathematics / Pi Day)
Mar 15 ലോക ഉപഭോക്തൃ ദിനം (World Consumer Rights Day)
Mar 15 ലോക വികലാംഗദിനം (World Disabled Day)
Mar 18 ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം (Ordnance Factories' Day)
Mar 20 അന്താരാഷ്ട്ര സന്തോഷ ദിനം (International Day of Happiness)
Mar 20 ലോക കുരുവി ദിനം (World Sparrow Day)
Mar 21 ലോക വനദിനം (International Day of Forests)
Mar 21 ലോക വർണ്ണവിവേചന വിരുദ്ധ ദിനം (International Day for the Elimination of Racial Discrimination)
Mar 21 ലോക കവിതാ ദിനം (World Poetry Day)
Mar 21 ലോക ഡൗൺ സിൻഡ്രോം ദിനം (World Down Syndrome Day)
Mar 22 ലോക ജലദിനം (World Water Day) More Info
Mar 23 ലോക കാലാവസ്ഥാ ദിനം (World Meteorological Day)
Mar 24 ലോക ക്ഷയരോഗ നിവാരണ ദിനം (World Tuberculosis Day)
Mar 27 ലോക നാടകദിനം (World Theatre Day)
🗓️ ഏപ്രിൽ
Apr 1 ലോക വിഡ്ഢി ദിനം (April Fools' Day)
Apr 2 ലോക ബാലപുസ്തക ദിനം (International Children's Book Day)
Apr 2 ലോക ഓട്ടിസം അവയർനസ്സ് ദിനം (World Autism Awareness Day)
Apr 3 ആർമി മെഡിക്കൽ കോർപ്പ്സ് ദിനം (Army Medical Corps (AMC) Raising Day)
Apr 4 ലോക മൈൻ അവയർനസ്സ് ദിനം (International Day for Mine Awareness)
Apr 5 ദേശീയ സമുദ്രയാന ദിനം (National Maritime Day)
Apr 6 ഉപ്പുസത്യാഗ്രഹ ദിനം (Salt Satyagraha Day)
Apr 7 ലോകാരോഗ്യദിനം (World Health Day)
Apr 12 അന്തർദ്ദേശീയ വ്യോമയാന ദിനം (Day of Human Space Flight)
Apr 13 ജാലിയൻ വാലാബാഗ് ദിനം (Jallianwala Bagh Massacre Day)
Apr 14 അംബേദ്കർ ദിനം (Ambedkar Jayanti) More Info
Apr 15 ലോക ഗ്രന്ഥശാലാധികാരി ദിനം (World Librarians Day)
Apr 17 ലോക ഹീമോഫീലിയ ദിനം (World Hemophilia Day)
Apr 18 ലോക പൈതൃകദിനം (World Heritage Day)
Apr 21 ദേശീയ സിവിൽ സർവീസ് ദിനം (National Civil Services Day)
Apr 21 ലോക സോക്രട്ടീസ് ദിനം (World Socrates Day)
Apr 22 ലോക ഭൗമദിനം (World Earth Day)
Apr 23 ലോക പുസ്തക ദിനം (World Book Day)
Apr 24 ദേശീയ മാനവ ഏകതാദിനം (National Human Unity Day)
Apr 24 ദേശീയ പഞ്ചായത്ത് ദിനം (National Panchayati Raj Day)
Apr 25 ലോക മലേറിയ ദിനം (World Malaria Day)
Apr 26 ബൗദ്ധിക സ്വത്തവകാശ ദിനം (World Intellectual Property Day)
Apr 29 ലോക നൃത്തദിനം (International Dance Day) More Info
🗓️ മെയ്
May 1 ലോക തൊഴിലാളി ദിനം (International Workers' Day)
May First Sunday ലോക ചിരി ദിനം (World Laughter Day)
May 3 ലോക പത്രസ്വാതന്ത്ര്യദിനം (World Press Freedom Day) More Info
May 3 സൗരോർജ്ജദിനം (Sun Day)
May 6 ലോക ആസ്ത്മാ ദിനം (World Asthma Day)
May 8 ലോക റെഡ്ക്രോസ് ദിനം (World Red Cross Day)
May 8 ലോക അണ്ഡാശയ കാൻസർ ദിനം (World Ovarian Cancer Day) More Info
May 2ⁿᵈ Sun മാതൃദിനം (Mother's Day)
May 11 ദേശീയ സാങ്കേതിക ദിനം (National Technology Day)
May 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം (International Nurses Day)
May 13 ദേശീയ ഐക്യദാർഡ്യദിനം (National Solidarity Day)
May 15 അന്താരാഷ്ട്ര കുടുംബദിനം (International Day of Families)
May 17 ലോകവിദൂര വാർത്താവിനിമയദിനം (World Telecommunication Day)
May 17 കുടുംബശ്രീ ദിനം (Kudumbashree Day)
May 18 അന്താരാഷ്ട്ര മ്യൂസിയം ദിനം (International Museum Day)
May 21 ഭീകരവാദ വിരുദ്ധ ദിനം (National Anti-Terrorism Day)
May 22 ജൈവ വൈവിധ്യദിനം (Biological Diversity Day) More Info
May 24 കോമൺവെൽത്ത് ദിനം (Commonwealth Day)
May 27 നെഹ്രുവിന്റെ ചരമ ദിനം (Death Anniversary of Jawaharlal Nehru)More Info
May 28 ആംനസ്റ്റി ഇന്റർനാഷണൽ ദിനം (Amnesty International Day)
May 29 എവറസ്റ്റ് ദിനം (International Everest Day)
May 31 ലോക പുകയില വിരുദ്ധദിനം (World No Tobacco Day)
🗓️ ജൂൺ
Jun 1 ലോക ക്ഷീര ദിനം (World Milk Day)
Jun 4 നിരപരാധികുട്ടികളുടെ ദിനം (Intl. Day of Innocent Children)
Jun 5 ലോക പരിസ്ഥിതി ദിനം (World Environment Day) More Info
Jun 6 ഒളിമ്പിക് അസോസിയേഷൻ ദിനം (Olympic Association Day)
Jun 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day)
Jun 8 ലോകസമുദ്ര ദിനം (World Oceans Day)
Jun 12 ബാലവേല വിരുദ്ധ ദിനം (World Day Against Child Labour)
Jun 14 ലോക രക്തദാന ദിനം (World Blood Donor Day)
Jun 17 മരുഭൂമി- മരുവൽക്കരണദിനം (World Day to Combat Desertification)
Jun 19 വായനാദിനം (National Reading Day)
Jun 20 ലോക അഭയാർത്ഥി ദിനം (World Refugee Day)
Jun 3rd Sun പിതൃദിനം (Father's Day)
Jun 21 ലോക സംഗീതദിനം, ലോക യോഗാ ദിനം (Intl. Day of Yoga / World Music Day)
Jun 23 ഒളിമ്പിക് ദിനം, പബ്ലിക് സർവീസ് ദിനം (Olympic Day / Public Service Day)
Jun 25 യുണൈറ്റഡ് നാഷണൽ ചാർട്ടർ ദിനം (UN Charter Signing Day)
Jun 25 ലോക വെള്ളപ്പാണ്ട് ദിനം (World Vitiligo Day)
Jun 26 അടിയന്തരാവസ്ഥ വിരുദ്ധദിനം (Anti-Emergency Day)
Jun 26 ലോക ലഹരിവിരുദ്ധദിനം (Intl. Day Against Drug Abuse)
Jun 26 പൾസ് പോളിയോ വാക്സിനേഷൻ ദിനം (Pulse Polio Immunization Day)
Jun 28 ലോക ദാരിദ്ര്യദിനം (World Poverty Day)
Jun 29 ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം (National Statistics Day)
Jun 30 അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം (International Asteroid Day)
🗓️ ജൂലൈ
Jul 1 ദേശീയ ഡോക്ടടേഴ്സ് ദിനം (National Doctors' Day)
Jul 1 ലോക ആർക്കിടെക്ചറൽ ദിനം (World Architecture Day)
Jul 1 ജി.എസ്.ടി ദിനം (GST Day)
Jul 5 ബഷീർ ദിനം (Basheer Day) More Info
Jul 8 പെരുമൺ ദുരന്ത ദിനം (Perumon Tragedy Day)
Jul 11 ലോക ജനസംഖ്യാ ദിനം (World Population Day) More Info
Jul 12 മലാല ദിനം (Malala Day)
Jul 16 ദേശീയ സ്കൂൾ സുരക്ഷാ ദിനം (National School Safety Day)
Jul 17 ലോക ഇമോജി ദിനം (World Emoji Day)
Jul 18 നെൽസൺ മണ്ടേല ദിനം (Nelson Mandela International Day)
Jul 20 ചാന്ദ്ര ദിനം (Moon Day) More Info
Jul 23 ദേശീയ പ്രക്ഷേപണ ദിനം (National Broadcasting Day)
Jul 24 ദേശീയ നികുതി ദിനം (ആയ്കർ ദിവസ്)
Jul 26 കാർഗിൽ വിജയദിനം (Kargil Vijay Diwas)
Jul 28 ലോക പ്രകൃതി സംരക്ഷണ ദിനം (World Nature Conservation Day)
Jul 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം (World Hepatitis Day)
Jul 29 ലോക ORS ദിനം (World ORS Day)
Jul 29 അന്താരാഷ്ട്ര കടുവ ദിനം (International Tiger Day)
Jul 30 ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം (Day Against Trafficking in Persons)
🗓️ ഓഗസ്റ്റ്
Aug 1 to 7 ലോക മുലയൂട്ടൽ വാരം (World Breastfeeding Week)
Aug 1 വേൾഡ് വൈഡ് വെബ് ദിനം (WWW Day) More Info
Aug 3 ദേശീയ ഹൃദയ ശസ്ത്രക്രിയാ ദിനം More Info
Aug 1ˢᵗ Sunday അന്തർദ്ദേശീയ സൗഹൃദദിനം (International Friendship Day)
Aug 6 ഹിരോഷിമാ ദിനം (Hiroshima Day) More Info
Aug 7 ദേശീയ കൈത്തറി ദിനം (National Handloom Day)
Aug 9 ലോക തദ്ദേശവാസികളുടെ ദിനം (Indigenous Peoples' Day)
Aug 9 ക്വിറ്റ് ഇന്ത്യാദിനം (Quit India Day)
Aug 9 നാഗസാക്കി ദിനം (Nagasaki Day) More Info
Aug 12 ലോക യുവജന ദിനം (International Youth Day)
Aug 12 ലോക ആന ദിനം (World Elephant Day)
Aug 13 ലോക അവയവദാന ദിനം (World Organ Donation Day)
Aug 15 ഇന്ത്യൻ സ്വാതന്ത്ര്യദിനം (Independence Day) More Info
Aug 17 കർഷക ദിനം (Farmers' Day) More Info
Aug 19 ലോക ഫോട്ടോഗ്രഫി ദിനം (World Photography Day)
Aug 20 ലോക കൊതുക് ദിനം (World Mosquito Day) More Info
Aug 20 ദേശീയ സദ്ഭാവനാ ദിനം (Sadbhavana Diwas)
Aug 21 മുതിര്‍ന്ന പൗരന്മാരുടെ അന്താരാഷ്ട്ര ദിനം (World Senior Citizen's Day)
Aug 22 സംസ്കൃത ദിനം (Sanskrit Day)
Aug 23 ദേശീയ ബഹിരാകാശ ദിനം (National Space Day)
Aug 29 ദേശീയ കായികദിനം (National Sports Day)
🗓️ സെപ്തംബർ
Sep 2 ലോക നാളീകേര ദിനം (World Coconut Day)
Sep 4 അന്തർദേശീയ പിങ്ക് ഹിജാബ് ദിനം (Pink Hijab Day)
Sep 5 ദേശീയ അധ്യാപകദിനം (National Teachers' Day)
Sep 8 ലോക സാക്ഷരതാ ദിനം (International Literacy Day)
Sep 10 ലോക ആത്മഹത്യാ വിരുദ്ധ ദിനം (Suicide Prevention Day)
Sep 11 ലോക പ്രഥമ ശുശ്രൂഷാ ദിനം (World First Aid Day)
Sep 14 ദേശീയ ഹിന്ദി ദിനം (Hindi Diwas)
Sep 15 ലോക ജനാധിപത്യ ദിനം (International Day of Democracy)
Sep 15 ദേശീയ എഞ്ചിനിയേഴ്സ് ദിനം (National Engineers' Day)
Sep 16 ലോക ഓസോൺ ദിനം (World Ozone Day)
Sep 21 ലോക അൾഷിമേഴ്സ് ദിനം (World Alzheimer's Day)
Sep 21 ലോക സമാധാന ദിനം (International Day of Peace)
Sep 22 റോസ് ദിനം (World Rose Day)
Sep 25 സാമൂഹ്യനീതി ദിനം (Antyodaya Diwas)
Sep 26 ദേശീയ ബധിരദിനം (World Day of the Deaf)
Sep 27 ലോക വിനോദസഞ്ചാര ദിനം (World Tourism Day)
Sep 28 ലോക പേവിഷബാധാ വിരുദ്ധ ദിനം (World Rabies Day)
Sep 29 ലോക ഹൃദയ ദിനം (World Heart Day) More Info
🗓️ ഒക്ടോബർ
Oct 1 ലോക വയോജന ദിനം (Intl. Day of Older Persons)
Oct 1 ലോക സസ്യാഹാര ദിനം (World Vegetarian Day)
Oct 1 ലോക സംഗീത ദിനം (International Music Day)
Oct 1 ദേശീയ രക്തദാന ദിനം (National Blood Donation Day)
Oct 2 അന്താരാഷ്ട്ര അഹിംസാദിനം (Day of Non-Violence) More Info
Oct 2 ദേശീയ സേവന ദിനം (Gandhi Jayanti)
Oct 3 ലോക പ്രകൃതി ദിനം (World Nature Day) More Info
Oct 4 ലോക മൃഗക്ഷേമ ദിനം (World Animal Day)
Oct 5 ലോക അധ്യാപക ദിനം (World Teachers' Day)
Oct 6 ലോക സെറിബ്രൽ പാൾസി ദിനം (World Cerebral Palsy Day)
Oct 8 ദേശീയ വ്യോമസേനാ ദിനം (Indian Air Force Day)
Oct 9 ലോക തപാൽ ദിനം (World Post Day)
Oct 10 ദേശീയ തപാൽ ദിനം (National Postal Day)
Oct 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day)
Oct 11 ലോക ബാലികാ ദിനം (Intl. Day of the Girl Child)
Oct Thu 2 ലോക കാഴ്ചാ ദിനം (World Sight Day)
Oct 13 അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം (Disaster Reduction Day)
Oct 13 സംസ്ഥാന കായിക ദിനം (Kerala State Sports Day)
Oct 14 വേൾഡ് സ്റ്റാന്റേർഡ് ദിനം (World Standards Day)
Oct 15 ലോക വിദ്യാർഥി ദിനം (World Students' Day)
Oct 15 ലോക വെള്ളച്ചൂരൽ ദിനം (World White Cane Day)
Oct 15 ലോക കൈകഴുകൽ ദിനം (Global Handwashing Day)
Oct 16 ലോക അനസ്തേഷ്യ ദിനം (World Anaesthesia Day)
Oct 16 ലോക ഭക്ഷ്യദിനം (World Food Day)
Oct 16 ലോക നട്ടെല്ല് ദിനം (World Spine Day)
Oct 17 ദാരിദ്ര്യനിർമ്മാർജ്ജന ദിനം (Eradication of Poverty Day)
Oct 19 ജീവിതം വിലയിരുത്താനുള്ള ദിനം (Evaluate Your Life Day)
Oct 20 ദേശീയ ഐക്യദാർഢ്യ ദിനം (National Solidarity Day)
Oct 24 ഐക്യരാഷ്ട്ര ദിനം (United Nations Day) More Info
Oct 24 ലോക പോളിയോ ദിനം (World Polio Day)
Oct 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (Intl. Animation Day)
Oct 29 ലോക പക്ഷാഘാത ദിനം (World Stroke Day)
Oct 30 ലോക സമ്പാദ്യ ദിനം (World Savings Day)
Oct 31 ദേശീയ പുനരർപ്പണ ദിനം / രാഷ്ട്രീയ ഏകതാ ദിവസ് (National Unity Day)
🗓️ നവംബർ
Nov 1 കേരളപ്പിറവി ദിനം (Kerala Piravi Day)
Nov 5 ലോക സുനാമി ബോധവൽക്കരണ ദിനം (Tsunami Awareness Day)
Nov 7 ദേശീയ കാന്‍സര്‍ ബോധവൽക്കരണ ദിനം (National Cancer Awareness Day)More Info
Nov 8 ലോക റേഡിയോഗ്രാഫി ദിനം (World Radiography Day)
Nov 9 ദേശീയ നിയമസേവനദിനം (National Legal Services Day)
Nov 10 ലോക പൊതു ഗതാഗതദിനം (World Public Transport Day)
Nov 11 ദേശീയ വിദ്യാഭ്യാസദിനം (National Education Day)
Nov 12 ലോക ന്യുമോണിയ ദിനം (World Pneumonia Day)
Nov 12 ദേശീയ പക്ഷി നിരീക്ഷണ ദിനം (National Bird Watching Day)
Nov 14 ദേശീയ ശിശുദിനം (National Children's Day) More Info
Nov 14 ലോക പ്രമേഹദിനം (World Diabetes Day)
Nov 16 അന്താരാഷ്ട്ര സഹിഷ്ണുത ദിനം (Day for Tolerance)
Nov 16 ഗിന്നസ് റെകോർഡ്സ് ദിനം (Guinness World Records Day)
Nov 18 ലോക സൈക്കോഡെർമറ്റോളജി ദിനം (World Psychodermatology Day)
Nov 19 ലോക ശൗചാലയ ദിനം (World Toilet Day)
Nov 19 അന്താരാഷ്ട്ര പുരുഷദിനം (International Men's Day)
Nov 19 ദേശീയ ഉദ്ഗ്രഥന ദിനം (National Integration Day)
Nov 20 ലോക ശിശു ദിനം (World Children's Day)
Nov 3rd Thu ലോക ഫിലോസഫി ദിനം (World Philosophy Day)
Nov 21 ലോക ടെലിവിഷൻ ദിനം (World Television Day)
Nov 4th Sun എൻ.സി.സി. ദിനം (NCC Day)
Nov 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള ദിനം (Intl. Day for the Elimination of Violence against Women)
Nov 26 ദേശീയ ക്ഷീരദിനം (National Milk Day)
Nov 26 സ്ത്രീധനവിരുദ്ധ ദിനം (Anti-Dowry Day)
Nov 26 ദേശീയ ഭരണഘടനാ ദിനം (Constitution Day) More Info
Nov 29 ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം (Intl. Day of Solidarity with the Palestinian People)
Nov 30 ലോക കമ്പ്യൂട്ടർ സുരക്ഷാദിനം (Computer Security Day) More Info
🗓️ ഡിസംബർ
Dec 1 ലോക എയ്ഡ്സ് ദിനം (World AIDS Day) More Info
Dec 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം (World Computer Literacy Day)More Info
Dec 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനം (National Pollution Control Day)
Dec 3 ഭോപ്പാൽ ദുരന്ത ദിനം (Bhopal Gas Tragedy Day)
Dec 3 ലോക ഭിന്നശേഷി ദിനം (World Disability Day)
Dec 4 ദേശീയ നാവിക ദിനം (Indian Navy Day)
Dec 5 ലോക മണ്ണ് ദിനം (World Soil Day)
Dec 7 സായുധസേനാ പതാക ദിനം (Armed Forces Flag Day)
Dec 9 അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം (Intl. Anti-Corruption Day)
Dec 10 ലോക മനുഷ്യാവകാശ ദിനം (Human Rights Day) More Info
Dec 11 അന്താരാഷ്ട്ര പർവ്വത ദിനം (International Mountain Day)
Dec 12 മാർക്കോണി ദിനം (Marconi Day)
Dec 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനം (Energy Conservation Day)
Dec 16 ദേശീയ വിജയ ദിനം (Vijay Diwas)
Dec 18 ദേശീയ ന്യൂനപക്ഷാവകാശ ദിനം (Minorities Rights Day)
Dec 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം (World Arabic Language Day)
Dec 22 ദേശീയ ഗണിതശാസ്ത്ര ദിനം (National Mathematics Day)
Dec 23 ദേശീയ കർഷക ദിനം (Kisan Diwas)
Dec 24 ദേശീയ ഉപഭോക്തൃ ദിനം (National Consumer Day)
.
Day Celebrations
Previous Post Next Post