PSC Online Test - 6

Kerala PSC General Knowledge Quiz - Set 55

Test Dose

നീരാളികൾക്ക് (Octopuses) 3 ഹൃദയങ്ങളും നീല രക്തവുമാണുള്ളത്!
രണ്ട് ഹൃദയങ്ങൾ രക്തത്തെ അവയുടെ ശ്വാസകോശങ്ങളിലേക്ക് (Gills) പമ്പ് ചെയ്യുന്നു. മൂന്നാമത്തെ ഹൃദയം (Main Heart) രക്തത്തെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് എത്തിക്കുന്നു.
നീരാളികളുടെ രക്തത്തിൽ ചെമ്പ് (Copper) അടങ്ങിയ 'ഹീമോസയാനിൻ' (Hemocyanin) എന്ന പദാർത്ഥമാണുള്ളത്. ഇതാണ് രക്തത്തിന് നീല നിറം നൽകുന്നത്.

General Knowledge Model Exam

✅ Correct: +1 | ❌ Wrong: -0.33 | ⚪ Unattempted: 0
Previous Post Next Post