Test Dose 💊
Oxford English Dictionary പ്രകാരം ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നീളമുള്ള വാക്ക് ഏതാണെന്ന് അറിയാമോ? Pneumonoultramicroscopicsilicovolcanoconiosis (ന്യൂമോണോ അള്‍ട്രാ മൈക്രോസ്കോപ്പിക് സിലിക്കോവൊള്‍ക്കാനോകോണിയോസിസ്) 😱
മണൽ തരികൾ ശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന ശ്വാസകോശ രോഗമാണ് ഇത്.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.