PSC Online Test - Part 80

Example Webpage

Test Dose 💊

🐍 പാമ്പ്‌ പാല്‍ കുടിക്കുമോ? ഇല്ലേയില്ല. ചെറുകീടങ്ങള്‍ തൊട്ടു മാനുകള്‍ പോലുള്ള വലിയ ജന്തുക്കളെ വരെ അകത്താക്കുന്ന പാമ്പുകളുണ്ട്. എന്നാല്‍ പാമ്പ്‌ പാല്‍ കുടിക്കുകയില്ല എന്നതാണ് സത്യം. സര്‍പ്പപൂജ നടത്തുന്ന വിശ്വാസികള്‍ പാല്‍ നേദിക്കാറുണ്ടല്ലോ. വിശ്വാസവും ആചാരവും എന്ത് തന്നെ ആയാലും പാമ്പ്‌ പാല്‍ കുടിക്കുകയില്ല. 🐍

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.
Quiz
Button Example

Join WhatsApp Group

Previous Post Next Post