Test Dose 💊
☂️ഓസോൺ എന്ന് കേൾക്കുമ്പോൾ നമുക്ക് പെട്ടെന്ന് ഓർമ വരുന്ന കാര്യമെന്താണ്? സൂര്യനിൽ നിന്നു വരുന്ന അൾട്രാ വയലറ്റ് രശ്മികളെ തടഞ്ഞു നിർത്തി മനുഷ്യനടക്കമുള്ള ഭൂമിയിലെ ജീവജാലങ്ങൾക്ക് സംരക്ഷണം നല്കുന്ന സംരക്ഷണ കവചമാണ് ഓസോൺ എന്നല്ലേ? ശരിയാണ്. എന്നാൽ ഭൂമിയുടെ ഉപരിതലത്തിനോട് ചേർന്ന് ഓസോൺ വർധിക്കുന്നത് പരിസ്ഥിതിക്കും ആരോഗ്യത്തിനും അപകടകരമാണ് എന്നറിയാമോ? വായുമലിനീകരണം, പുകമഞ്ഞ് പോലെയുള്ള പരിസ്ഥിതി പ്രശ്നങ്ങളും ആസ്തമ ഉൾപ്പെടെയുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങളും ഓസോൺ അധികരിച്ചാൽ ഉണ്ടാകും. അഥവാ ഭൂമിയോട് ചേർന്നു വരുന്ന ഓസോൺ ചീത്ത ഓസോൺ (Bad Ozone) ആണ്. അല്ലാത്തത് നല്ല ഓസോണും (Good Ozone).☂️
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.