PSC Online Test - Part 83

Example Webpage

Test Dose 💊

🐜 ഉറുമ്പിന്റെ കടിയേല്‍ക്കാത്ത ആരുമുണ്ടാവില്ല. സൂചി വെക്കുമ്പോള്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാവൂ എന്ന് പറഞ്ഞു നിസ്സാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ചില ഉറുമ്പുകളുടെ കടി മാരകമാണ് എന്നറിയാമോ? ഓസ്ട്രേലിയയിലെ ബ്ലാക്ക് ബുള്‍ഡോഗ് എന്നയിനം ഉറുമ്പിന്റെ കടി അതിഭയങ്കരമാണ്. തെക്കേ അമേരിക്കയിലുള്ള ബുള്ളറ്റ് ഉറുമ്പുകളുടെ (Bullet ants) കടിയാണത്രേ ഏറ്റവും വേദനാജനകം! ഉറുമ്പ് കടിക്കുമ്പോള്‍ നല്ല നീറ്റല്‍ അനുഭവപ്പെടാറില്ലേ. ഇതിനുകാരണം കടിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക് ഫോര്‍മിക് ആസിഡ് എന്നൊരു രാസവസ്തു കടത്തിവിടുന്നതാണ്.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.
Quiz
Button Example

Join WhatsApp Group

Previous Post Next Post