PSC Online Test - Part 86

Example Webpage

Test Dose 💊

സ്പെയ്സിലൂടെ ശബ്ദം സഞ്ചരിക്കില്ല എന്നറിയാമല്ലോ. അങ്ങനെ കഴിയുമായിരുന്നെങ്കിൽ സൂര്യൻ ജ്വലിക്കുന്ന ശബ്ദം ഒരു ഇരമ്പലായി ഭൂമിയിൽ സദാ സമയവും കേൾക്കുമായിരുന്നു!! ഒരു മിക്സി പ്രവർത്തിക്കുമ്പോഴുള്ള അത്ര ശബ്ദത്തിൽ!!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.
Quiz
Button Example

Join WhatsApp Group

Previous Post Next Post