PSC Online Test - Part 96

Example Webpage

Test Dose 💊

🦠 ബോട്ടുലിസം എന്ന അത്യന്തം അപകടകാരിയായ ഭക്ഷ്യവിഷബാധയെ കുറിച്ച് കേട്ടിട്ടുണ്ടോ? ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയം ഉണ്ടാക്കുന്ന ബോട്ടുലിൻ എന്ന വിഷമാണ് ഇതിന് കാരണം. ഒരു ഗ്രാം ബോട്ടുലിൻ തുല്യമായി വിതരണം ചെയ്താൽ, ഒരു ദശലക്ഷത്തിലധികം ആളുകളെ കൊല്ലാൻ കഴിയുമത്രേ!!! 😱

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
Button Example

Join WhatsApp Group

Previous Post Next Post