Test Dose 💊
പല ചെടികളുടെയും ഇലകളിൽ തൂപ്പുനീര് പോലെ പത കണ്ടിട്ടില്ലേ? പാമ്പിന്റെ തുപ്പുനീരാണ്, ചെകുത്താൻ തുപ്പിയിട്ട് പോയതാണ് എന്നൊക്കെയാണ് ഇതിനെ പറ്റി പലരും പ്രചരിപ്പിക്കാരുള്ളത്. വാസ്തവത്തിൽ സ്പിറ്റിൽ ബഗ്ഗുകളെന്ന (spittlebug) ഒരിനം പ്രാണിയുടെ കുഞ്ഞുങ്ങൾ (nymphs) ചെടിയുടെ നീര് കുടിച്ചു പുറത്തു വിടുന്ന സ്രവമാണ് ഇത്. സൂക്ഷിച്ച് നോക്കിയാൽ പതക്കുള്ളിൽ അവയെ കാണാൻ സാധിക്കും. പൂർണ വളർച്ച എത്തുന്നത് വരെ അവ അതിനകത്ത് കഴിയുന്നു.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.