Test Dose 💊
🎗️ HIV യും 'ബെർലിൻ രോഗിയും'!
ലോകത്തിൽ ആദ്യമായി എയ്ഡ്സ് (HIV) രോഗത്തിൽ നിന്ന് പൂർണ്ണ മുക്തി നേടിയ വ്യക്തിയാണ് തിമോത്തി റേ ബ്രൗൺ (Timothy Ray Brown). ഇദ്ദേഹം 'ബെർലിൻ രോഗി' (The Berlin Patient) എന്നറിയപ്പെടുന്നു. മജ്ജ മാറ്റിവെക്കൽ (Bone Marrow Transplant) ശസ്ത്രക്രിയയിലൂടെയാണ് ഇദ്ദേഹം രോഗമുക്തി നേടിയത്.
LDC Model Exam - SET 6
✅ Correct: +1 |
❌ Wrong: -0.33 |
⚪ Unattempted: 0
💡 Memory Trick: എളുപ്പവഴികൾ
Nepal Border States
നേപ്പാൾ അതിർഥിയിൽ വരുന്ന ഇന്ത്യൻ സംസഥാനങ്ങളുടെ പേരുകൾ ഓർക്കാൻ:
Code: "SUBU (Sikkim, Uttar Pradesh, Bihar, Uttarakhand)."
നേപ്പാൾ അതിർഥിയിൽ വരുന്ന ഇന്ത്യൻ സംസഥാനങ്ങളുടെ പേരുകൾ ഓർക്കാൻ:
Code: "SUBU (Sikkim, Uttar Pradesh, Bihar, Uttarakhand)."
⚠️ Confusion Corner: ഇത് മാറിപ്പോകരുത്!
കേരളത്തിലെ പ്രധാന സമരങ്ങൾ (വർഷം):
| സമരം | വർഷം | പ്രത്യേകത |
|---|---|---|
| മലബാർ കലാപം | 1921 | വാഗൺ ട്രാജഡി. |
| വൈക്കം സത്യാഗ്രഹം | 1924 | തൊട്ടുകൂടായ്മയ്ക്കെതിരെ. |
| ഗുരുവായൂർ സത്യാഗ്രഹം | 1931 | ക്ഷേത്ര പ്രവേശനം. |
| പുന്നപ്ര-വയലാർ | 1946 | അമേരിക്കൻ മോഡലിനെതിരെ. |
📚 Rank File Points
- Science (Blood Groups): രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചത് കാൾ ലാൻഡ്സ്റ്റീനർ (Karl Landsteiner).
• O Negative: ആർക്കും രക്തം നൽകാം (Universal Donor).
• AB Positive: ആരിൽ നിന്നും രക്തം സ്വീകരിക്കാം (Universal Recipient). - Constitution (Article 17): അയിത്ത നിർമ്മാർജ്ജനം (Abolition of Untouchability). ഇത് ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സമത്വത്തിനുള്ള അവകാശത്തിന്റെ (Articles 14-18) ഭാഗമാണിത്.
- Space (Aditya L1): സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം. PSLV-C57 റോക്കറ്റിലാണ് വിക്ഷേപിച്ചത്. L1 (Lagrange Point 1) എന്ന ഭ്രമണപഥത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.