LD Clerk, Village Field Assistant - Online Test - Part 38

LD Clerk, VFA - SET 38

Test Dose 💊

😂 ചിരിപ്പിക്കുന്ന വാതകം (Laughing Gas)
നൈട്രസ് ഓക്സൈഡ് (N₂O) ശ്വസിച്ചാൽ ചിരി വരും എന്നത് ശരിയാണ്. എന്നാൽ ഇത് വേദന കുറയ്ക്കാനുള്ള മരുന്നായും (Analgesic) ഉപയോഗിക്കാറുണ്ട്. പല്ല് പറിക്കുമ്പോഴും മറ്റും ചെറിയ അളവിൽ ഇത് നൽകാറുണ്ട്.

LD Clerk, VFA - SET 38

✅ Correct: +1 | ❌ Wrong: -0.33 | ⚪ Unattempted: 0

🔒 Study Notes Locked

ഉത്തരങ്ങൾ കാണുന്നതിനും പഠന കുറിപ്പുകൾ (Smart Notes) തുറക്കുന്നതിനും മുകളിലുള്ള Submit Exam ബട്ടൺ ക്ലിക്ക് ചെയ്യുക.

💡 Memory Trick: എളുപ്പവഴികൾ

Vitamins
Fat Soluble Vitamins: A, D, E and K.
Water soluble vitamins: B and C.

Code: "FADEK, WBC"
  • F= Fat soluble, W= Water soluble.

⚠️ Confusion Corner: ഇത് മാറിപ്പോകരുത്!

കേരളത്തിലെ നദികൾ:

നദി വിശേഷണം നീളം (km)
പെരിയാർ ഏറ്റവും നീളം കൂടിയത് 244
ഭാരതപ്പുഴ രണ്ടാമത്തെ വലിയ നദി (നിള) 209
കബനി കിഴക്കോട്ട് ഒഴുകുന്നവയിൽ വലുത് 57 (in Kerala)

📚 Rank File Points

  • Current Affairs (Nobel 2024): സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ് (Han Kang) ആണ്. അവരുടെ പ്രശസ്തമായ നോവലാണ് 'The Vegetarian'.
  • Science (Cell): കോശത്തിന്റെ പവർ ഹൗസ് (Powerhouse) മൈറ്റോകോൺട്രിയ ആണ്. എന്നാൽ കോശത്തിന്റെ 'ആത്മഹത്യാ സഞ്ചി' (Suicide Bag) എന്നറിയപ്പെടുന്നത് ലൈസോസോം (Lysosome) ആണ്.
  • History (Guruvayur Satyagraha): 1931-ൽ കെ. കേളപ്പന്റെ നേതൃത്വത്തിലാണ് ഗുരുവായൂർ സത്യാഗ്രഹം നടന്നത്. എ.കെ.ജി വോളണ്ടിയർ ക്യാപ്റ്റനായിരുന്നു. ഗാന്ധിജി ഇടപെട്ടാണ് സത്യാഗ്രഹം അവസാനിപ്പിച്ചത്.
Previous Post Next Post